വടിവുദയൻ സംവിധാനം ചെയ്തു പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണ്‍ പ്രധാന കഥാപാത്രമായി എത്തുന്ന വീരമഹാദേവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുറച്ചു നാളുകൾക്ക് ശേഷം സിനിമയിലേക്കു വീണ്ടും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് സണ്ണി ലിയോണ്‍.
ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം നാലു ഭാഷകളിലായി ആണ് റിലീസ് ചെയ്യുന്നത്.