വിസ്മയിപ്പിക്കാൻ ജയസൂര്യ എത്തുന്നു; ഞാൻ മേരിക്കുട്ടിയിലെ ‘ദൂരെ ദൂരെ’ എന്ന മനോഹര ഗാനം പുറത്തിറങ്ങി..

രഞ്ജിത്‌ ശങ്കർ – ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഞാൻ മേരിക്കുട്ടിയിലെ ‘ദൂരെ ദൂരെ’ എന്ന് തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങി. ആനന്ദ്‌ മദുസൂധനൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത്‌ ബിജു നാരായണനാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments