രഞ്ജിത് ശങ്കർ -ജയസൂര്യ കൂട്ടുക്കെട്ടിലെ ഞാൻ മേരിക്കുട്ടിയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ആനന്ദ് മധുസൂദനൻ ഈണം നൽകിയ 8 പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. വിനീത് ശ്രീനിവാസൻ, ബിജു നാരായണൻ, സിതാര തുടങ്ങിയവർ ആണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
മനസ്സിനെയും കാതിനേയും കുളിരണിയിപ്പിക്കുന്ന ഗാനങ്ങൾ; ‘ഞാൻ മേരിക്കുട്ടി’ ഓഡിയോ ജ്യൂക്ബോക്സ് പുറത്തിറങ്ങി..
Subscribe
Login
0 Comments
Oldest



