വിനീത്‌ ശ്രീനിവാസന്റെ സുന്ദര ശബ്ദത്തിൽ വീണ്ടുമൊരു കിടിലൻ ഗാനം കൂടി; ഞാൻ മേരിക്കുട്ടിയിലെ പുതിയ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി..

ഇതിനോടകം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ലഭിച്ചു തിയേറ്ററിൽ വിജയകരമായി മുന്നേറുന്ന ജയസൂര്യ – രഞ്ജിത്‌ ശങ്കർ ടീമിന്റെ ഞാൻ മേരിക്കുട്ടിയിലെ പുതിയ ഗാനം പുറത്തിറങ്ങി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments