തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ഞാൻ മേരിക്കുട്ടിയിലെ പുതിയ ഗാനം പുറത്തിറങ്ങി..!

ജയസൂര്യ രഞ്ജിത്‌ ശങ്കർ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രം ഞാൻ മേരിക്കുട്ടി തിയേറ്ററുകളിൽ വിജയക്കൊടി പാറിച്ച്‌ മുന്നേറുകയാണ്. ഇതിനോടകം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപാട്‌ കിട്ടിയ ചിത്രം ഈ വർഷം ഇതുവരെ ഇറങ്ങിയ മികച്ച സിനിമകളുടെ പട്ടികയിൽ ഇടംനേടി കഴിഞ്ഞു.

ചിത്രത്തിലെ ‘കാണാ കടലാസിലാരോ’ എന്ന മനോഹര ഗാനം പുറത്തിറങ്ങി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments