പ്രശസ്തമായ അങ്ങാടിപ്പുറം ആനയൂട്ടിന് ഈ വർഷം ഉദ്ഘടനം നിർവഹിക്കാൻ ഓർഡിനറി, അനാർക്കലി, ഇനി വരാനിരിക്കുന്ന പൃഥ്വിരാജ് ചിത്രം ‘കാളിയൻ’ എണീ ചിത്രങ്ങളുടെ നിർമാതാവും ഗാന രചയിതാവും കൂടിയായ രാജിവ് നായരും ആനപ്രേമിയും ഒപ്പം അഭിനേതാവ് കൂടിയായ ജയരാജ് വാര്യരും ഒന്നിക്കുന്നു…
ഇരുവരും ഭദ്രദീപം തെളിയിച്ചാണ് ആനയൂട്ട് ആരംഭിച്ചത്.












