‘ലൂസിഫർ’ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് പൃഥ്വി; ചിത്രങ്ങൾ കാണാം..

മലയാളത്തിന്റെ യുവ സൂപ്പർതാരം പൃഥ്വിരാജിന് ഇന്നലെ 36ആം പിറന്നാൾ ആയിരുന്നു. ലോകമെങ്ങുമുള്ള ആരാധകർ സോഷ്യൽ മീഡിയ വഴിയും മറ്റു പരിപാടികൾ സംഘടിപ്പിച്ചും താരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയപ്പോൾ പൃഥ്വി ‘ലൂസിഫർ’ സിനിമയുടെ ലൊക്കേഷനിൽ ലാലേട്ടനോടൊപ്പമായിരുന്നു തന്റെ പിറന്നാൾ ആഘോഷിച്ചത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments