ഒറ്റ അഭിനേതാവ്‌ മാത്രമുള്ള സിനിമ; ഞെട്ടിക്കാനൊരുങ്ങി നിത്യ മേനോന്റെ ‘പ്രാണ’..!! മോഷൻ പോസ്റ്റർ കാണാം..!

വി.കെ പ്രകാശ്‌ സംവിധാനം ചെയ്ത്‌ നിത്യ മേനോൻ അഭിനയിക്കുന്ന ചിത്രമാണ് ‘പ്രാണ’. മലയാളം, തെലുഗു, കന്നട, ഹിന്ദി എന്നീ 4 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഛായാഗ്രഹണം നിർവഹിക്കുന്ന പി.സി ശ്രീറാം ആണ്. റെസൂൽ പൂക്കുട്ടി സൗണ്ട്‌ ഡിസൈനിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്രെ മോഷൻ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments