സൺ ടീവിക്കെതിരെ നടി തൃഷ; ’96’ എന്ന ചിത്രത്തിന്റെ പ്രീമിയർ മാറ്റി വയ്ക്കണമെന്ന് ആവശ്യം…!

ഗംഭീര അഭിപ്രായങ്ങളോടെ തീയേറ്ററിൽ മുന്നേറുന്ന 96 പ്രീമിയർ ദിവാലി ദിനത്തിൽ സൺ ടീവിയിൽ പ്രദർശിപ്പിക്കുന്നു എന്ന വാർത്ത പലരിലും ഞെട്ടൽ ഉണ്ടാക്കിയിരുന്നു. ഇപ്പോഴും അഞ്ചാം ആഴ്ചയിൽ കൂടി വലിയ തിരക്കോടെ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന് ഇത്ര വേഗത്തിൽ മിനി സ്ക്രീൻ പ്രദർശനം വേണ്ടെന്ന ആവശ്യവുമായിട്ടാണ് നടി തൃഷ വന്നിരിക്കുന്നത്. പ്രദർശനം മാറ്റി വയ്ക്കണമെന്ന് #Ban96MoviePremierOnSunTv എന്ന ഹാഷ് ടാഗിലൂടെയാണ് തൃഷ പ്രതികരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് തൃഷ ഇക്കാര്യം പറഞ്ഞത്‌.

ഏതായാലും സൺ നെറ്റ്‌വർക്ക്‌ ടീമിന്റെ ഭാഗത്ത്‌ നിന്ന് ഇതുവരെ യാതൊരു മറുപടിയും വന്നിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments