ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേയ് എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണ് ‘വിജയ് സൂപ്പറും പൗർണമിയും’. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തിറക്കി.
ആസിഫ് അലി, ജിസ് ജോയ് കൂട്ടുകെട്ടിൽ നിന്ന് വീണ്ടും ഒരു ഗംഭീര ഫീൽഗുഡ് എന്റർടൈനർ ആയിരിക്കും എന്ന് ഉറപ്പ് തരുന്ന കിടിലൻ ടീസറാണ് പുറത്ത് വന്നത്.
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)