അനുശ്രീ നായികയായി എത്തുന്ന ‘ഓട്ടർഷ’യുടെ രസകരവും ഉദ്വേഗജനകവുമായ ട്രെയ്‌ലർ പുറത്തിറങ്ങി..!!

ജെയിംസ്‌ & ആലീസിന് ശേഷം ഛായാഗ്രാഹകൻ കൂടിയായ സുജിത്‌ വാസുദേവ്‌ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഓട്ടർഷ. അനുശ്രീ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് മോഹൻലാൽ പുറത്തിറക്കി.

കണ്ണൂർ പശ്ചാത്തലത്തിൽ ഒരുപറ്റം ഓട്ടോ തൊഴിലാളികളുടെയും അവർക്കിടയിലേക്ക്‌ പുതുതായി കടന്നുവരുന്ന വനിത ഓട്ടോ ഡ്രൈവറുടെയും കഥയാണ് ചിത്രം പറയുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments