100 കോടിയുടെ പൊൻതിളക്കം; കൊച്ചുണ്ണി വിജയാഘോഷ ചിത്രങ്ങൾ കാണാം..!

100 കോടി ക്ലബിൽ കയറി മലയാളികളുടെ അഭിമാനമായി തീർന്ന കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷം ദുബായിലെ സബീൽ പാർക്കിൽ വെച്ച് നടത്തിയപ്പോൾ. സംവിധായകൻ റോഷൻ ആൻഡ്രൂസ്, അഭിനേതാക്കളായ നിവിൻ പോളി, സണ്ണി വെയ്ൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments