മരണ മാസ് ക്ലൈമാക്സുമായി ഒടിയൻ വരുന്നു..!!

ആരാധകർ ഏവരും കാത്തിരിക്കുന്ന ഈ വർഷത്തെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായ ഒടിയൻ അവസാനഘട്ട മിനുക്ക് പണികളിലാണ് ഇപ്പോൾ. ചിത്രത്തിന്റെ പിന്നണി സംഗീതം നിർവഹിക്കുന്ന സാം സി എസ് ട്വിറ്ററിൽ പങ്കു വച്ച ട്വീറ്റ് ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. മരണമാസ് ക്ലൈമാക്സ് എന്നാണ് ഒടിയന്റെ ക്ലൈമാക്സിനെ സാം വിശേഷിപ്പിക്കുന്നത്.

ആരാധകർക്കും പ്രേക്ഷകർക്കും ഗംഭീര വിരുന്ന് ആയിരിക്കും ഒടിയൻ എന്നും സാം പറയുന്നു. എന്തായാലും ചിത്രം പല റെക്കോര്ഡുകളും തിരുത്തികുറിക്കുമെന്നു ഇതിനോടകം തന്നെ ഉറപ്പാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments