ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കോടതി സമക്ഷം ബാലൻ വക്കീൽ’. 2 കണ്ട്രീസ് എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും മംതയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഇവരെ കൂടാതെ അജു വർഗ്ഗീസ്, ബിന്ദു പണിക്കർ തുടങ്ങി പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ രസകരമായ ടീസർ ഇന്ന് പുറത്തിറങ്ങി.
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)