KGF എന്ന യാഷ് നായകനായി ലോകമെങ്ങും തകർത്തോടുന്ന ചിത്രത്തിലെ റോക്കി ഭായിയുടെ ഇൻട്രൊ വീഡിയോ സോംഗ് പുറത്തിറങ്ങി. യാഷിന്റെ ജന്മദിനമായ ഇന്ന് സ്പെഷ്യൽ ആയിട്ടാണ് അണിയറ പ്രവർത്തകർ ഗാനം പുറത്തിറക്കിയത്. ‘സലാം റോക്കി ഭായ്’ എന്ന ഗാനം സിനിമ കണ്ട ഒരു പ്രേക്ഷകനും മറക്കാൻ സാധ്യതയില്ല. റോക്കി ഭായ് മുംബൈക്ക് ആരായിരുന്നു എന്ന് കാണിച്ചു തരുന്ന ഒരു മാസ്സ് ഗാനം തന്നെയാണ് പ്രശാന്ത് നീൽ ഒരുക്കിയത്. ചിത്രത്തിലെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട ബാക്ഗ്രൗണ്ട് സ്കോറും ഈ പാട്ടിൽ ആണ് വരുന്നത്.
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)