‘പേട്ട എന്നെപ്പോലെയുള്ള ഓരോ തലൈവർ ഫാൻസിനുമുള്ള വിരുന്ന്’ – സൂപ്പർസ്റ്റാർ മഹേഷ്‌ ബാബു..!!

ആരാധകരും താരങ്ങളും തലൈവരുടെ പേട്ടയെ പുകഴ്തുന്ന കാഴ്ചയാണ് ഇന്നലെ മുതൽ നാം കാണുന്നത്‌. എല്ലാവരും കാണാൻ ആഗ്രഹിച്ച ആ പഴയ ‘രജിനി’യെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ആരാധകരും താരങ്ങളായുള്ള രജിനിയുടെ ആരാധകരും.

ഇപ്പോൾ ഇതാ ചിത്രം കണ്ട്‌ തലൈവരെ പ്രകീർത്തിച്ചുകൊണ്ട്‌ തെലുഗു സൂപ്പർതാരം മഹേഷ്‌ ബാബു രംഗത്തെത്തിയിരിക്കുകയാണ്. എന്നേപ്പോലെയുള്ളാ തലൈവരുടെ ഓരോ ഫാൻസിനുമുള്ള വിരുന്നാണ് പേട്ടയെന്നാണ് താരം അഭിപ്രായപ്പെട്ടത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments