ജിസ് ജോയ് ഒരുക്കിയ വിജയ് സൂപ്പറും പൗർണമിയും ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യ ഷോ കഴിഞ്ഞപ്പോൾ ചിത്രത്തിന് എങ്ങും ഗംഭീര അഭിപ്രായമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജിസ് ജോയിയുടെ മുൻ ചിത്രത്തെ പോലെ ഒരു കോമഡി – ഫീൾഗുഡ് ആയാണ് ഒരുക്കിയിരിക്കുന്നത്.
എല്ലാതരം പ്രേക്ഷകർക്കും കണ്ട് ആസ്വദിക്കാവുന്ന ചിത്രം തിയേറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകന് ഒരു ആനന്ദം നൽകും. അത് തന്നെയാണ് ഈ സിനിമയുടെ വിജയവും.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)