കാളിദാസും അപർണയും ഒന്നിക്കുന്ന Mr & Mrs Rowdy യുടെ ടീസർ കാണാം..!!

മെമ്മറീസ്‌, ദൃശ്യം, ഊഴം എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ജീത്തു ജോസഫ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് Mr & Mrs റൗഡി. കാളിദാസ്‌ ജയറാം, അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്‌. ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തിറങ്ങി.

ഗോകുലം ഗോപാലാനും ജീത്തു ജോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌. കാളിദാസ്‌, അപർണ എന്നിവരെ കൂടാതെ ഗണപതി, വിഷ്ണു ഗോവിന്ദൻ, സായികുമാർ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments