നിവിന്റെ ‘മൂത്തോൻ’ ടീസർ പൃഥ്വിരാജ്‌, സൂര്യ, കരൺ ജോഹർ, അനുരാഗ്‌ കശ്യപ്‌ എന്നിവർ ചേർന്ന് പുറത്തിറക്കും..!!

ഗീതു മോഹൻദാസ്‌ സംവിധാനം ചെയ്ത്‌ നിവിൻ പോളി നായകനാകുന്ന ‘മൂത്തോൻ’ എന്ന സിനിമയുടെ ടീസർ മറ്റന്നാൾ പൃഥ്വിരാജ്‌, സൂര്യ, കരൺ ജോഹർ, അനുരാഗ്‌ കശ്യപ്‌ എന്നിവർ ചേർന്ന് പുറത്തിറക്കും.

ഭൂരിഭാഗം രംഗങ്ങളും ലക്ഷദ്വീപിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ അക്‌ബർ എന്ന കഥാപാത്രമായാണ് നിവിൻ എത്തുന്നത്‌. നിവിന് പുറമെ ഫർഹാൻ ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments