കമൽ ഹാസനും ചിയാൻ വിക്രമും ഒന്നിക്കുന്ന ‘കദരം കൊണ്ടാൻ’ !!

രാജേഷ്‌ എം സെൽവ സംവിധാനം ചെയ്ത്‌ ചിയാൻ വിക്രം പ്രധാന വേഷത്തിലെത്തുന്ന ‘കദരം കൊണ്ടാൻ’ എന്ന സ്റ്റൈലിഷ്‌ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. കമൽ ഹാസൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്‌. കമലിന്റെ മകൾ അക്ഷര ഹാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments