ചാക്കോച്ചൻ നായകനാകുന്ന ‘അള്ള്‌ രാമേന്ദ്രൻ’ ട്രെയ്‌ലർ ജനുവരി 18ന് !

ബിലഹരി സംവിധാനം ചെയ്ത്‌ ചാക്കോച്ചൻ കേന്ദ്ര കഥാപാത്രമാകുന്ന അള്ള്‌ രാമേന്ദ്രൻ എന്ന സിനിമയുടെ ട്രെയ്‌ലർ ജനുവരി 18ന് വൈകിട്ട്‌ 7 മണിക്ക്‌ പുറത്തിറങ്ങും. ചാന്ദിനി ശ്രീധരനും അപർണ ബാലമുരളിയും നായികമാരായി എത്തുന്ന ചിത്രത്തിൽ കൃഷ്ണ ശങ്കറും ഒരു സുപ്രധാന വേഷത്തിലെത്തുന്നു.

ആഷിക്‌ ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്‌ ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 1ന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments