കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാവാൻ ലോനപ്പൻ വരുന്നു; ലോനപ്പന്റെ മാമ്മോദീസയ്ക്ക് U സെർട്ടിഫിക്കറ്റ്…!!

Lonappante Mammodisa Gets Clean U Certificate

ഒരു സിനിമാക്കാരന് ശേഷം ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ലോനപ്പന്റെ മാമോദീസയ്ക്ക് U സർട്ടിഫിക്കറ്റ്. പൂർണമായും കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ലോനപ്പന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എന്നു പ്രതീക്ഷിക്കാം. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ നിർമാണം പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന് വേണ്ടി ഷിനോയ്‌ മാത്യു ആയിരിക്കും. അൽഫോൻസ് സംഗീതം നൽകി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിന് ഇതിനോടകം തന്നെ വൻ പ്രേക്ഷക പിന്തുണയാണ് ലഭിചിരിക്കുന്നത്. എന്തായാലും ഗൃഹാതുരുത്തം തുളുമ്പുന്ന പഴയ ജയറാമിന്റെ തിരിച്ചുവരവ് തന്നെയായിരിക്കും ലോനപ്പന്റെ മാമോദീസ. ഫെബ്രുവരി 1ന് ചിത്രം തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments