സണ്ണി ലിയോൺ കേന്ദ്ര കഥാപാത്രമാകുന്ന മലയാള ചിത്രം ‘രംഗീല’ ഫെബ്രുവരി 1ന് ആരംഭിക്കുന്നു..!!

മലയാളത്തിൽ ആദ്യമായി സണ്ണി ലിയോൺ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം രംഗീലയുടെ ഷൂട്ടിങ്ങ് ഫെബ്രുവരി 1 ന് ആരംഭിക്കുന്നു. ബാക്‌വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ രംഗീല നിർമ്മിക്കുന്നത്‌. മണി രത്നം ,സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments