‘അഡാർ ലൗ’ രംഗം റീക്രിയേറ്റ്‌ ചെയ്ത്‌ പ്രിയ വാര്യരും അല്ലു അർജുനും !!

അഡാർ ലവിലെ തരംഗമായ രംഗം അനുകരിച്ചു അല്ലു അർജ്ജുനും പ്രിയ വാര്യരും വേദി പങ്കിട്ടു.
രാജ്യമെങ്ങും തരംഗമായ ഒരു അഡാർ ലവിലെ ഹിറ്റ് സീൻ ഇന്നലെ നടന്ന ചിത്രത്തിന്റെ തെലുഗ് പതിപ്പ് ഓഡിയോ ലോഞ്ച് വേദിയിലാണ് ഇരുവരും അനുകരിച്ചത്.

ലവേഴ്‌സ് ഡേ എന്നു പേരിട്ടിരിക്കുന്ന തെലുഗ് പതിപ്പിന്റെ ഓഡിയോ ലോഞ്ചിങ് നടത്തിയതും അല്ലു അർജുൻ ആണ്.

Priya Varrier with Allu Arjun
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments