മലയാളികളുടെ അഭിമാനം ലാലേട്ടന് പദ്മഭൂഷൺ അവാർഡ്‌ !!

70ആമത്‌ റിപ്ലബിക് ഡേ പദ്മ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളികളുടെ അഭിമാനവും നടൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനുമായ മോഹൻലാലിന് പദ്മഭൂഷൻ. എന്തു കൊണ്ടും അർഹിച്ച അംഗീകാരം തേടി വന്ന സന്തോഷത്തിലാണ് കേരളക്കരയും ആരാധകരും.

നിരവധി സംസ്ഥാന- ദേശീയ അവർഡുകൾക്ക് പുറമെ ലഫ്റ്റനന്റ് കേണൽ, ഭരത്, ഡോക്ടറേറ്റ് പുരസ്കാരങ്ങൾക്കൊപ്പം ചേർത്തു വയ്ക്കാൻ മറ്റൊരു പൊൻതൂവൽ കൂടിയാണ് ലാലേട്ടന് ഇപ്പോൾ ലഭിച്ചിരിക്കുന്ന പദ്മഭൂഷൻ. നേരത്തെ പദ്മശ്രീ അവാർഡും ലാലേട്ടന് ലഭിച്ചിരുന്നു.

ലാലേട്ടന് പുറമെ പ്രശസ്ത ശാസ്ത്രഞ്ജൻ നമ്പി നാരായണനും പദ്മഭൂഷൺ കിട്ടിയ മലയാളികളുടെ കൂട്ടത്തിൽപ്പെടുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments