വിജയ്‌ സൂപ്പറും പൗർണമിയിലെ മനോഹര ഗാനം പുറത്തിറങ്ങി !!

ജിസ്‌ ജോയ്‌ സംവിധാനം ചെയ്ത്‌ ആസിഫ്‌ അലി, ഐശ്വര്യ ലക്ഷ്മി എന്നിവർ അഭിനയിച്ച വിജയ്‌ സൂപ്പറും പൗർണ്ണമിയിലെ ‘ഏതോ മഴയിൽ’ എന്ന മനോഹര ഗാനം പുറത്തിറങ്ങി. പ്രിൻസ്‌ ജോർജ്‌ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ വിജയ്‌ യേശുദാസും ശ്വേത മോഹനുമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments