വർക്കിംഗ്‌ ഡേയിലും ഹൗസ്ഫുൾ ഷോസുമായി മിഖായേൽ മുന്നേറുന്നു !!

ആദ്യ ദിനങ്ങളിലെ മനപ്പൂർവമുള്ള ഡിഗ്രേഡിംഗ്‌ അതിജീവിച്ച്‌ നിവിൻ പോളിയുടെ മിഖായേൽ ഗംഭീര വിജയത്തിലേക്ക്‌ കുതിക്കുന്നു. ഇന്ന് വർക്കിംഗ്‌ ഡേ ആയിട്ടും പല സെന്ററുകളിലും ചിത്രം ഹൗസ്ഫുൾ ഷോ ആയിരുന്നു എന്നത്‌ ഈ ഗംഭീര വിജയത്തെ അടിവരയിട്ട്‌ ഉറപ്പിക്കുന്നു. ആന്റോ ജോസഫ്‌ നിർമ്മിച്ച സിനിമ ആദ്യ ആഴ്ച തന്നെ 10 കോടിയിലധികം ഗ്രോസ്‌ കളക്ഷൻ നേടിയിരുന്നു.

ഹനീഫ്‌ അദേനി സംവിധാനം ചെയ്ത സിനിമ ആക്ഷൻ ത്രില്ലർ ജോണറിലാണ് ഒരുക്കിയത്‌. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ്‌ വില്ലൻ കഥാപാത്രവും ചിത്രത്തിന്റെ ഒരു വലിയ ആകർഷണമായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments