ഇതു ക്ലാസ്‌ അല്ല പക്കാ മാസ്സ്‌; പേരൻപിന് ഇന്ന് മിക്കയിടത്തും എക്സ്ട്രാ ഷോ !!

പുതുചരിത്രം രചിച്ചുകൊണ്ട്‌ പേരൻപ്‌ എന്ന ക്ലാസ്‌ ചിത്രം മുന്നേറുന്ന കാഴ്ചയാണ് ഇന്ന് കേരളക്കര കാണുന്നത്‌. ഹൗസ്ഫുൾ ഷോകൾക്ക്‌ പുറമെ ഇന്ന് മിക്കയിടത്തും തേർഡ്‌ ഷോ (11:45pm & 12am) ആഡ്‌ ചെയ്തിരിക്കുകയാണ്. ഒരു ക്ലാസ്‌ തമിഴ്‌ ചിത്രം എന്ന നിലക്ക്‌ ഇത്‌ അതിശയിപ്പിക്കുന്ന മുന്നേറ്റമാണ്.

പെരിന്തൽമണ്ണ KC Carnival, ആലുവ കസിനോ ടാക്കീസ്‌, ചെങ്ങന്നൂർ C സിനിമാസ്‌ എന്നിവിടങ്ങളിലാണ് ചിത്രത്തിന് ഇന്ന് എക്സ്ട്രാ സ്പെഷ്യൽ ഷോ കളിക്കുന്നത്‌. കൂടാതെ പലയിടത്തും നാളെ മുതൽ ഷോ & തിയേറ്റർ കൂടുന്നും ഉണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments