ലോനപ്പന്റെ ലീന.. വിശേഷങ്ങൾ പങ്കു വെച്ചുകൊണ്ട് അന്ന രേഷ്മ രാജൻ…!

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുവാണ് അങ്കമാലി ഡയരീസിലൂടെ മനസ്സ് കവർന്ന അന്ന രേഷ്മ രാജൻ.
ഇന്നലെ റിലീസ് ആയ ലോനപ്പന്റെ മാമോദീസ മികച്ച അഭിപ്രായങ്ങളോടെ തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. നിരാശയിൽ നിന്നും ഉയിർത്തെണീക്കാനുള്ള പ്രചോദനം ആണ് ലോനപ്പന്റെ കഥയെന്ന് അന്ന പറയുന്നു.
നമ്മുടെ ഇടയിലും ലോനപ്പൻമാർ ഉണ്ടെന്നും അവർക്കുള്ള നല്ല വിരുന്ന് ആയിരിക്കും ലോനപ്പന്റെ മാമോദീസ എന്നും മെട്രോ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അന്ന പറയുന്നുണ്ട്.

ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്ന ലോനപ്പൻ എന്ന കഥാപത്രത്തിന്റെ നായിക ലീന ആയിട്ടാണ് അന്ന രേഷ്മ രാജൻ എത്തുന്നത്, ശാന്തി കൃഷ്ണ, നിഷ സാരങ്ങ്, എവ പവിത്രൻ തുടങ്ങി മറ്റു താരങ്ങളും ചിത്രത്തിലുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments