9-ന്റെ വ്യത്യസ്തമായ ടീസർ പുറത്തുവിട്ട്‌ പൃഥ്വി; ഞെട്ടിത്തരിച്ച്‌ ആരാധകർ !!

ചെയ്യുന്ന സിനിമകൾ മാത്രമല്ല, അതിന്റെ പ്രൊമോഷൻ സ്ട്രാറ്റജിയിലും നൂതന രീതികൾ പരീക്ഷിക്കുകയാണ് മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ്‌. താരം അഭിനയിക്കുന്ന ‘9’ എന്ന സിനിമയുടെ പുതിയ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ക്യാമറക്ക്‌ മുന്നിലിരുന്ന് സംസാരിക്കാൻ ഒരുങ്ങുന്ന പൃഥ്വിയും, വെളിച്ചം നഷ്ടമാകുന്ന മുറിയും എല്ലാം ചേർന്ന വളരെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് പൃഥ്വി പങ്കുവെച്ചത്‌.

‌

നയനിന്റെ ഈ പ്രൊമോഷൻ വീഡിയോക്ക്‌ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഇനിയും തുടരും എന്ന് പറഞ്ഞ്‌ അവസാനിക്കുന്ന വീഡിയോയുടെ ആദ്യ ഐറ്റമാണ് ഇന്ന് പുറത്തിറങ്ങിയത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments