ഞെട്ടിപ്പിക്കും വിധം അതിശയകരമായ 10 ഇയേഴ്‌സ് ചലഞ്ചുമായി മംമ്ത മോഹൻദാസ്; തുരത്തിയോടിച്ചത് കാൻസറിനെ..!!

നടി മംമ്ത മോഹൻദാസിന്റെ 10 ഇയേഴ്‌സ് ചലഞ്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ലോക കാൻസർ ദിനമായ ഇന്നലെ നടി തന്റെ 2009ലെയും 2019ലെയും ഫോട്ടോ ഇട്ടു കൊണ്ട് അനുഭവം പങ്കുവെച്ചിരിക്കുകയാണ്.
2009ൽ കാൻസർ ബാധിതയായ താൻ ഇപ്പോ പൂർണ ആരോഗ്യവദിയായി സന്തോഷത്തോടെ ഇരിക്കുകയാണെന്നും തന്നെ പിടികൂടാൻ കാൻസറിന് സാധിക്കില്ലെന്നും അഭിമാനത്തോടെ പറയുന്നു നടി.

ഒരുപാട് പേർക്ക് പ്രചോദനം ആയേക്കാവുന്ന ഈ പോസ്റ്റിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments