തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ചാക്കോച്ചൻ ചിത്രം അള്ള് രാമേന്ദ്രനിലെ പഞ്ചർ ഗാനം പുറത്തിറങ്ങി. ബിലഹരി സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനം പാടിയതും സംഗീതം നൽകിയതും ഷാൻ റഹ്മാൻ ആണ്.
രാമേന്ദ്രന് കിട്ടിയ അള്ള്; ചാക്കോച്ചന്റെ അള്ള് രാമേന്ദ്രനിലെ പഞ്ചർ ഗാനം പുറത്തിറങ്ങി !!
Subscribe
Login
0 Comments
Oldest



