ദിലീപ്‌ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിന്റെ ഗാനങ്ങൾ പുറത്തിറങ്ങി !!

ബി. ഉണ്ണികൃഷ്ണ്ണൻ സംവിധാനം ചെയ്ത്‌ ദിലീപ്‌, മംത മോഹൻദാസ്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ ഓഡിയോ ജുക്ബോക്സ്‌ പുറത്തിറങ്ങി.

4 ഗാനങ്ങളുള്ള സിനിമയിൽ രണ്ട്‌ ഗാനം രാഹുൽ രാജും രണ്ടെണ്ണം ഗോപി സുന്ദറുമാണ് ഈണം നൽകിയിട്ടുള്ളത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments