നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത് സൗബിൻ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, ഫഹദ് എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ കുമ്പളങ്ങി നൈറ്റ്സിലെ ഒരു ഗാനം പുറത്തിറങ്ങി.
Silent Cat എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് K.Zia ആണ്. സുഷിൻ ശ്യാമിന്റെതാണ് സംഗീതം.



