ഇന്നലെയാണ് ഇന്ത്യയെ വേദനയിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണം നടന്നത്. 44ഓളം വരുന്ന നമ്മുടെ അതിർത്തി കാക്കുന്ന ഭടന്മാർ കത്തിയമർന്നു ഇല്ലാതായപ്പോൾ മനസും ചിന്തയും അവിടെ മാത്രം സമർപ്പിച്ചു നമ്മൾ പ്രാർത്ഥിച്ച നിമിഷങ്ങൾ.
ഇപ്പോഴിതാ കോഴിക്കോട് ക്രൗൺ തിയേറ്റർ ഇന്നത്തെ URI – surgical strike മൂവിയുടെ കളക്ഷൻ മുഴുവൻ ധീരജവാൻമാരുടെ കുടുംബത്തിന് നൽകുകയാണ്.
ഇതൊരു നന്ദിയോ പ്രതിഫലമോ അല്ലെന്നും തങ്ങളുടെ ബഹുമാനത്തിന്റെ ഭാഗം ആണെന്നും തിയേറ്റർ അധികൃതർ പറയുന്നു.
Subscribe
Login
0 Comments
Oldest



