ലൂസിഫർ പോസ്റ്ററുകൾ തുടർച്ചയായി ലീക്ക് ആവുന്നു. പ്രതികരിച്ചു കൊണ്ട് പൃഥ്വി…!

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി മുരളി ഗോപിയുടെ കഥയിൽ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പോസ്റ്ററുകൾ ഓണലൈനിൽ തുടർച്ചയായി ലീക്ക് ആവുന്നു. ഇതിനോടകം തന്നെ നാലു ഒഫീഷ്യൽ പോസ്റ്ററുകളാണ് ലീക്ക് ആയവയിൽ ഉള്ളത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന പോസ്റ്ററും ഇതിൽ പെടുന്നു.
വ്യത്യസ്തമായ സംഭവത്തെ പറ്റി കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പൃഥ്വി പ്രതികരിച്ചിരുന്നു. ഇപ്പോൾ ഇന്ന് വന്ന പോസ്റ്റർ മൂന്നാമത്തേത് എന്നാണ് പൃഥ്വി പറഞ്ഞത്.

ഇപ്പോൾ കുറച്ചു നേരത്തെ മറ്റൊരു പോസ്റ്ററും കൂടി വന്നപ്പോൾ പ്രേക്ഷകരും ആരാധകരും ചിത്രത്തിന്റെ ട്രയ്ലറിന്റെയും സംശയത്തിൽ എന്തായാലും ലീക്ക് ആയ പോസ്റ്ററുകൾ കണ്ടു ത്രില്ലടിച്ചു ഇരിക്കുന്ന ആരാധകരും ഒരു ഭാഗത്ത് ഉണ്ട്.

New Leaked Poster Of #Lucifer
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments