അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലെ ഒരു കിടിലൻ ഗാനം പുറത്തിറങ്ങി !!

മിഥുൻ മാനുവൽ സംവിധാനം ചെയ്ത്‌ കാളിദാസ്‌ ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ ഒന്നിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലെ ‘ഈന്തോല’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറികൽ വീഡിയോ പുറത്തിറങ്ങി. ഗോപി സുന്ദർ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ പ്രണവം ശശിയാണ്.

ആഷിക്‌ ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്‌ ഉസ്മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച്‌ 1ന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments