49ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് പ്രഖ്യാപിച്ചു. മികച്ച നടനായി സുഡാനി ഫ്രം നൈജീരിയ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങൾക്ക് വേണ്ടി യഥാക്രമം സൗബിൻ ഷാഹിർ, ജയസൂര്യ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജോസഫിലെ അഭിനയത്തിന് ജോജു ജോർജ് മികച്ച സ്വഭാവ നടൻ ആയപ്പോൾ മികച്ച നടിയായി നിമിഷ സജയനെ തിരഞ്ഞെടുത്തു. മികച്ച സംവിധായകൻ ആയി ശ്യാമപ്രസാദും ചയഗ്രഹകാനായി കാർബൺ എന്ന ചിത്രത്തിന് വേണ്ടി കെ. യു മോഹനനും തുരഞ്ഞെടുക്കപ്പെട്ടു.
പൂര്‍ണമായും അര്‍ഹതയ്ക്കുള്ള പുരസ്കാരം ആയിട്ടായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്.
പൂർണമായ അവാർഡ് വിവരങ്ങൾ…
KeralaStateFilmAwards2019
മികച്ച നടന്: ജയസൂര്യ ,സൗബിൻ
മികച്ച നടി: നിമിഷ സജയന്
മികച്ച സംവിധായകൻ: ശ്യാമപ്രസാദ്
മികച്ച ചിത്രം: സുഡാനി ഫ്രം നൈജീരിയ
മികച്ച സ്വഭാവ നടന് : ജോജു ജോര്‍ജ്
മികച്ച സ്വഭാവ നടിമാര്‍: സാവിത്രി ശ്രീധരന്, സരസ ബാലുശ്ശേരി
മികച്ച ബാലതാരം: മാസ്റ്റര്‍ വിധു, അവനി ആദി
മികച്ച കഥാകൃത്ത്: ജോയ്മാത്യു
ക്യാമറമാന്: കെ യു മോഹനന്
തിരക്കഥ : സക്കറിയ
ഗാനരചയിതാവ്: ബി കെ ഹരിനാരായണന്
സംഗീത സംവിധായകന് : വിശാല്‍ ഭരദ്വാജ്
പശ്ചാത്തല സംഗീതം: ബിജിപാല്‍
മികച്ച പിന്നണിഗായകന്‍: വിജയ് യേശുദാസ്
ഗായിക: ശ്രേയ ഘോഷാല്‍
ചിത്ര സംയോജകാന്: അരവിന്ദ് മന്മഥന്
കലാസംവിധാനം വിനേഷ് ബംഗ്ലാന്‍
സിങ്ക് സൌണ്ട്: അനീഷ്
ശബ്ദ മിശ്രണം: ഷിനോയ് ജോസഫ്
ശബ്ദഡിസൈന്‍: ജയദേവന് സി
ലാബരട്ടരി: പരം ഫോക്കസ് ബോംബെ
മേക്കപ്പ്: റൊണാക് സേവ്യര്‍
വസ്ത്രാലങ്കാരം: സമീര സനീഷ്
ഡബ്ബിംഗ്: ഷമ്മി തിലകന്
സ്നേഹ എം
നൃത്ത സംവിധാനം: സംഗീത സുജിത്
ജൂറി അവാര്‍ഡ് : മധു അമ്പാട്