ജോജുവിനും നിമിഷക്കും സംസ്ഥാന അവാർഡ്‌ നേടിക്കൊടുത്ത ‘ചോല’യുടെ ടീസർ പുറത്തിറങ്ങി !!

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത്‌ ജോജു ജോർജ്‌ നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ചോല’യുടെ കിടിലൻ ടീസർ പുറത്തിറങ്ങി. കെ. വി മണികണ്ഠനും സനൽകുമാറും ചേർന്ന് തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിലെ പ്രകടനത്തിന് നിമിഷക്ക്‌ ഈ വർഷത്തെ സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.

അജിത്‌ ആചാര്യ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ബേസിൽ സി.ജെ ആണ് ഒരുക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments