മാധവ് രാമദാസൻ സംവിധാനം ചെയ്ത് ഗിന്നസ് പക്രു അഭിനയിക്കുന്ന ഇളയരാജയിലെ ഗാനം പുറത്തിറങ്ങി. രതീഷ് വേഗ ഈണം നൽകിയ ‘ഓരോ വെയിലിൽ ഓരോ മഴയിൽ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യർ ആണ്.
ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജയിലെ ഒരു മനോഹര ഗാനം പുറത്തിറങ്ങി !!
Subscribe
Login
0 Comments
Oldest



