‘നേർകൊണ്ട പാർവൈ’ ; അജിത്‌ നായകനാകുന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി !!

അജിതിനെ നായകനാക്കി H വിനോദ്‌ ഒരുക്കുന്ന ത്രില്ലർ ചിത്രം ‘നേർക്കൊണ്ട പാർവൈ’ യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. അനിരുദ്ധ്‌ റോയ്‌ ചൗധരി സംവിധാനം ചെയ്ത്‌ അമിതാഭ്‌ ബച്ചൻ നായകനായി 2016 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമ ‘പിങ്ക്‌’ ന്റെ ഔദ്യോഗിക റീമേക്ക്‌ ആണ് ഈ ചിത്രം.

മേയ്‌ 1 അജിതിന്റെ പിറന്നാൾ ദിനത്തിൽ ആയിരിക്കും ചിത്രം റിലീസ്‌ ചെയ്യുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments