ധനുഷും സ്നേഹയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചു; പൂജ ചിത്രങ്ങൾ കാണാം !!

ധനുഷും സ്നേഹയും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചു. ‘കൊടി’ എന്ന ധനുഷ്‌ നായകനായ ചിത്രം സംവിധാനം ചെയ്ത ദുരൈ സെന്തിൽകുമാറാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്‌. സത്യജ്യോതി ഫിലിംസ്‌ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് ചെന്നൈയിൽ വെച്ച്‌ നടന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments