ഊളയെ പ്രേമിച്ച പെൺകുട്ടി; കുമ്പളങ്ങി നൈറ്റ്സിലെ കിടിലൻ സീൻ കാണാം !!

രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന കുമ്പളങ്ങി നൈറ്റ്സിലെ കിടിലൻ സീൻ പുറത്തിറങ്ങി. ബേബിയും ബോബി മോളും തമ്മിലുള്ള രസകരമായ പ്രൊപ്പോസൽ സീൻ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്‌.

മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ ആദ്യ പാദത്തിലെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നുമാണ്. ഫഹദ്‌, സൗബിൻ, ഷെയ്ൻ നിഗം, ശ്രീനാഥ്‌ ഭാസി, പുതുമുഖം അന്ന ബെൻ തുടങ്ങിയവർ അഭിനയിച്ച ചിത്രം ഇപ്പോഴും കേരളത്തിലെ തിയേറ്ററുകളിൽ മികച്ച രീതിയിൽ മുന്നേറുന്നുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments