ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്‌ ട്രിബ്യൂട്ടുമായി കാളിദാസും ഐശ്വര്യയും; അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലെ ഗാനം കാണാം !!

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്‌ ട്രിബ്യൂട്ടുമായി അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌ ടീം. മെസ്സിക്ക്‌ ആദരവ്‌ പ്രകടിപ്പിച്ച്‌ കൊണ്ട്‌ ചിത്രത്തിലെ ഒരു ഗാനം അണിയറ പ്രവർത്തകർ ഇന്ന് പുറത്തിറക്കി. ഗോപി സുന്ദർ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ കൃഷ്ണലാൽ, സച്ചിൻ എന്നിവർ ചേർന്നാണ്.

കാളിദാസ്‌ ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രം മിഥുൻ മാനുവൽ തോമസ്‌ ആണ് സംവിധാനം ചെയ്യുന്നത്‌. മാർച്ച്‌ 22ന് ചിത്രം തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments