Entertainment മോഹൻലാലും സൂര്യയും ഒന്നിക്കുന്ന കാപ്പാൻ എന്ന് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി !! April 14, 2019 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK കെ.വി ആനന്ദ് സംവിധാനം ചെയ്ത് സൂര്യ, മോഹൻലാൽ, ആര്യ എന്നിവർ ഒന്നിക്കുന്ന കാപ്പാൻ എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ലൈക പ്രൊഡക്ഷൻ ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ആഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തും.