മധുരരാജയിലെ ആഘോഷഗാനം ‘കണ്ടില്ലേ കണ്ടില്ലേ’ വീഡിയോ പുറത്തിറങ്ങി !!

മധുരരാജയിലെ ആഘോഷഗാനം പുറത്തിറങ്ങി. ‘കണ്ടില്ലേ കണ്ടില്ലേ’ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ അൻവർ സാദത്തും ദിവ്യ എസ്‌ മേനോനും ചേർന്നാണ്. ഗോപി സുന്ദറിന്റെതാണ് സംഗീതം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments