മോഹൻലാൽ സംവിധായകനാകുന്നു; ആദ്യ ചിത്രം ‘ബറോസ്‌’ !!

നാലു പാതിറ്റാണ്ടു കാലത്തോളം മലയാളത്തിൽ തുടങ്ങി ലോകമൊക്കെയും ശ്രദ്ധയാകർഷിച്ച മലയായികളുടെ സ്വന്തം ലാലേട്ടൻ ഇനി സംവിധാന രംഗത്തേക്ക്. ക്യാമറക്കു മുന്നിൽ നിന്ന് പിന്നിലേയ്ക്കുള്ള യാത്ര തുടങ്ങുന്നത് ‘ബറോസ്’ എന്ന 3D ചിത്രത്തിലൂടെ ആയിരിക്കും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ബ്ലോഗിലൂടെ അറിയിച്ചത്.

പോർച്ചുഗീസ് നാവികനും യാത്രികനും ആയ ഗാമയുടെ നിധി സൂക്ഷിപ്പുക്കാരനെ പറ്റി പറയുന്ന ബറോസ് ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ഫിലിം സീരീസ് ആയിരിക്കും. ചിത്രത്തെ പറ്റിയുള്ള വലിയ പ്രതീക്ഷകളിൽ ആണ് ഇപ്പോ പ്രേക്ഷകർ. എന്തായാലും പുതിയൊരു കാത്തിരിപ്പ് കൂടിയാണ് സിനിമ പ്രേമികൾക്ക് ഇപ്പോൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments