സൗത്ത് ഇന്ത്യ മുഴുവനും ചുരുങ്ങിയ കാലം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ വിജയ് ദേവരകൊണ്ട ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകർ വിവിധ രീതിയിൽ ആഘോഷിക്കുന്നുണ്ട് എങ്കിലും തന്റെ ശബ്ദ മാധുര്യത്തോടെ 2 പെൺകുട്ടികൾ പാടിയ പാട്ട് ഇപ്പോ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആവുകയാണ്. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലെ ടീസർ ഗാനം ആണ് ഇരുവരും ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി സെലിബ്രിറ്റികളും പാട്ടിനെ പറ്റി അഭിപ്രായവും പങ്കു വെച്ചിട്ടുണ്ട്.
https://www.facebook.com/priya.r.pai.singer/videos/334846980513251/


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)