ദുൽഖർ സൽമാൻ ആദ്യമായി നിർമിക്കുന്ന ചിത്രം ‘അശോകന്റെ ആദ്യരാത്രി’ ; ചിത്രത്തിന്റെ പൂജ ഇന്ന് കഴിഞ്ഞു !!

നടനും പാട്ടുകാരനും കൂടിയായ ദുൽഖർ ഇനി നിർമാതാവ് ആകുന്നു. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. സണ്ണി വെയ്ൻ, ഷാനി ഷാക്കി, ഡി.ജെ ശേഖർ, ദുൽഖറിന്റെ ഭാര്യ അമാൽ, നയന എൽസ തുടങ്ങിയവർ പൂജ ചടങ്ങിൽ പങ്കെടുത്തു.ദുൽഖർ സൽമാൻ ആദ്യമായി നിർമിക്കുന്ന ചിത്രം ‘അശോകന്റെ ആദ്യരാത്രി’ ; ചിത്രത്തിന്റെ പൂജ ഇന്ന് കഴിഞ്ഞു !!

‘അശോകന്റെ ആദ്യരാത്രി’ എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സണ്ണി വെയ്ൻ ആയിരിക്കും ചിത്രത്തിലെ നായകൻ എന്നാണ് അറിയാൻ സാധിച്ചത്‌. പേരും മറ്റുവിവരങ്ങളും ഔദ്യോഗികമായി അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments