ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റ്‌ ആയി റെജിഷ വേഷമിടുന്ന ‘ഫൈനൽസ്‌’ ഷൂട്ടിംഗ്‌ പൂർത്തിയായി !!

പി.വി അരുൺ സംവിധാനം ചെയ്ത്‌ റെജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈനൽസ്‌ ചിത്രീകരണം പൂർത്തിയായി. ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റ്‌ ആലീസ് ആയാണ് റെജിഷ ചിത്രത്തിൽ വേഷമിടുന്നത്‌. സുരാജും നിരഞ്ജും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മണിയൻപിള്ള രാജു, പ്രജീവ്‌ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌. തീവണ്ടി എന്ന ഹിറ്റ്‌ സിനിമക്ക്‌ ‌ശേഷം കൈലാസ്‌ മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments